തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സിന്റെ പുതിയ കഥാ സമാഹാരം.
റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൈലോയും പിന്നെ ഞാനും.
ഇന്ന് (29 .04 .12 ) കഥാ കൃത്തായ റവ.ഡോ. ജോസ് മണി പ്പാ റ യുടെ ഷഷ്ഠി പൂര്‍ത്തി ആഘോഷം നടക്കുന്ന ഇരിട്ടി മൈത്രി ഭവനില്‍ വച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടക്കുകയാണ് .ഏവരുടെയും അനുഗ്രഹാശ്ശിസുകള്‍ ഞങ്ങള്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നതിനോടൊപ്പം റവ.ഡോ.ജോസ് മണി പ്പാറയ്ക്ക് ഞങ്ങള്‍ ആയുരാരോഗ്യ സൌഖ്യം നേരുകയും ചെയ്യുന്നു .